ലോക്ഡൗൺ കാലത്ത് കരുതലൊരുക്കി സ്പോട്സ് കൗൺസിലും

sportscouncil-04
SHARE

ലോക് ഡൗണില്‍ വിഷമിക്കുന്നവര്‍ക്ക് കരുതലൊരുക്കി സ്പോട്സ് കൗണ്‍സിലും. പത്തനംതിട്ട ജില്ലാ സ്പോട്സ് കൗണ്‍സില്‍ ഭക്ഷണും വെള്ളവുമെത്തിച്ചാണ് സഹായം ഒരുക്കുന്നത്. ഇതിന് പ്രത്യകം വോളിന്റിയര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

നഗരത്തില്‍ പലയിടങ്ങളിലും സഹായം ഒരുക്കുന്നുണ്ട് പത്തനംതിട്ട ജില്ലാസ്പോട്സ് കൗണ്‍സില്‍. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി. വിഷമതയനുഭിക്കുന്നവര്‍ക്ക് സഹായമൊരുക്കല്‍ തുടരാനാണ് കൗണ്‍സില്‍ തീരുമാനം. ഇരുപതുപേരുടങ്ങിയ സംഘത്തിനാണ് ഏകോപന ചുമതല

MORE IN SPORTS
SHOW MORE
Loading...
Loading...