തലയും ചിന്നത്തലയും നേർക്കുനേർ; ഐപിഎൽ ആവേശം നിറച്ച് ധോണി ചെന്നൈയിൽ

dhoni-raina
SHARE

ഐപിഎല്ലിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ എം.എസ്.ധോണിക്കും ചെന്നൈ സൂപ്പര്‍ കിങ്സിനും പിന്നാലെയാണ് ക്രിക്കറ്റ് ആരാധകര്‍. ധോണിയും റെയ്നയും കണ്ടുമുട്ടുന്ന വിഡിയോയാണ് ഒടുവിലായി ആരാധകര്‍ക്കു മുന്നിലെത്തിയത്. 

ധോണി ചെന്നൈയില്‍ വന്നിറങ്ങിയതു മുതല്‍ ആവേശത്തിലാണ് തലയുടെ ആരാധകര്‍. ധോണിയുടെ പരിശീലനം കാണാന്‍ ആയിരങ്ങളാണ് സ്റ്റേഡിയത്തില്‍ എത്തിയത്.

തലയും ചിന്നതലയും കണ്ടുമുട്ടുന്ന വിഡിയോയാണ് സൂപ്പര്‍കിങ്സ് ഒടുവിലായി ആരാധകര്‍ക്ക് നല്‍കിയത് 

എട്ട് മാസത്തിന് ശേഷം ധോണിയെ കളത്തില്‍ കാണാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 29ന്  മുംബൈയ്ക്കെതിരെയാണ് ചെന്നൈയുടെ ആദ്യമല്‍സരം 

MORE IN SPORTS
SHOW MORE
Loading...
Loading...