അച്ഛന്റെ പിൻഗാമി തന്നെ; ആ ഗോളാഘോഷം വരെ മെസിയ്ക്ക് തുല്യം; വിഡിയോ

messi-son-video
SHARE

അച്ഛന്റെ ആരാധകരെ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ കൊണ്ട് കയ്യിലെടുത്തിരിക്കുകയാണ് കുഞ്ഞ് മെസി. ലയണൽ മെസിയുടെ  മകൻ നാലുവയസുകാരൻ മാറ്റിയോ മെസിയുടെ വിഡിയോ ആണ് ഇപ്പോൾ ഫുട്ബോൾ ആരാധകരുടെ സജീവ ചർച്ച. പന്ത് തട്ടി ഗോളാക്കിയതിന് പിന്നാലെ അച്ഛനെ പോലെ സന്തോഷം പ്രകടിപ്പിക്കുന്ന കുഞ്ഞ് െമസിയുടെ വിഡിയോ ഏറെ ഹൃദ്യമാണ്.  മെസിയെപ്പോലെ ഗോളടിച്ചശേഷം ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി ഫ്ലെയിംഗ് കിസ്സും നല്‍കുകയാണ് മാറ്റിയാ. മെസിയുടെ ഭാര്യയാണ് ഇൗ വിഡിയോ പങ്കുവച്ചത്.

MORE IN SPORTS
SHOW MORE
Loading...
Loading...