ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടുമെത്തും; ബംഗ്ലദേശ് കറുത്ത കുതിരകൾ; സച്ചിൻ ബേബി

sachin-baby
SHARE

ഈ ലോകകപ്പിലെ മികച്ച ക്യാപ്റ്റന്‍ വിരാട് കോലിെയന്ന് കേരള രഞ്ജി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മനോരമ ന്യൂസിനോട്. പരുക്ക് ടീം ഇന്ത്യയെ ബാധിക്കില്ലെന്നും ഇന്ത്യ–ഇംഗ്ലണ്ട് ഫൈനല്‍ പ്രതീക്ഷിക്കുന്നതായും സച്ചിന്‍ പറഞ്ഞു. ബംഗ്ലദേശായിരിക്കും ഈ ലോകകപ്പിലെ കറുത്ത കുതിരകളെന്നും സച്ചിന്‍ പ്രവചിക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...