ഷോൺ ടി ജോണിന്റെ പരിശീലനവഴികൾ; അണ്ടർ 23 ഇന്ത്യൻ ക്യാംപിലെ ഏക മലയാളി

shon-Volleyball
SHARE

പത്തനംതിട്ട മേക്കൊഴൂരിലെ ഗ്രാമീണ കളിമൈതാനത്തുനിന്ന് ഇന്ത്യന്‍ വോളി ക്യാംപ് വരെ എത്തിയെങ്കിലും ഷോണ്‍ ടി. ജോണിന്  പലപ്പോഴും പരിശീലനവേദി നാട്ടിലെ പഴയമൈതാനമാണ്. കെ.എസ്.ഇ.ബി ടീം അംഗവും അണ്ടര്‍ 23 ഇന്ത്യന്‍ ക്യാമ്പിലെ ഏകമലയാളിയായ ഷോണ്‍, അടുത്ത പ്രൊ വോളി ലീഗില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...