ഹോക്കി ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ; ആവേശത്തുടക്കം

hockey-india-victory-28
SHARE

ഹോക്കി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത് .  സിമ്രന്‍ജിത്ത് ഇരട്ടഗോളുകള്‍ നേടി.  പത്താം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് മന്‍ദീപ് സിങ് ഇന്ത്യയുടെ സ്കോറിങ്ങിന് തുടക്കമിട്ടു.  

ആകാശ്ദീപ് സിങ് , ലളിത് കുമാര്‍ ഉപാധ്യ എന്നിവരും ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തു. ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്റെ മികച്ച സേവുകളും ഇന്ത്യയ്ക്ക് കുരത്തായി . 

MORE IN SPORTS
SHOW MORE