കാര്യവട്ടത്തെ ഏകദിനം വീണ്ടും പ്രതിസന്ധിയില്‍; സ്പോര്‍ട്ട്സ് ഹബും കെസിഎയും തമ്മിൽ തര്‍ക്കം

karkaryavattom-sports-hub
SHARE

കാര്യവട്ടത്തെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മല്‍സരം പ്രതിസന്ധിയില്‍. കോര്‍പ്പറേറ്റ് ബോക്സിന്റെ ടിക്കറ്റ് വിതരണം പരസ്യ വരുമാനം പങ്കു വയ്ക്കല്‍ തുങ്ങിയ വിഷയങ്ങളില്‍  കാര്യവട്ടം സ്പോര്‍ട്ട്സ് ഹബും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കമാണ് കാരണം.

ബി സി സി ഐ മല്‍സരം നല്‍കിയിരിക്കുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്നും അതുകൊണ്ട് മല്‍സരത്തിന്റെ വിപണന തീരുമാനങ്ങളെടുക്കാനുള്ള അവകാശം കെ സി എ യ്ക്കാണെന്നും സെക്രട്ടറി ശ്രീജിത്ത് വി നായര്‍ കൊച്ചിയില്‍ പറഞ്ഞു. നവംബര്‍ ഒന്നിനാണ് മല്‍സരം നിശ്ചയിച്ചിരിക്കുന്നത്.

MORE IN SPORTS
SHOW MORE