എംവി ജയരാജന്റെ ഫുട്ബോൾ കാഴ്ചകൾ

mv-jayarajan
SHARE

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ തിരക്കേറിയ ചുമതലകള്‍ നിറവേറ്റുമ്പോഴും എം.വി. ജയരാജന് ഫുട്ബോള്‍ മാറ്റിനിര്‍ത്താനാവില്ല. ഇത്തവണ കളികാണുക മാത്രമല്ല,  വിശകലനം ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. അര്‍ജനന്റീനയുടെ കടുത്ത ആരാധകനായ ജയരാജന്‍,,, ഫൈനലില്‍ ഫ്രാന്‍സിന് എതിരാളി ഇംഗ്ലണ്ട് ആയിരിക്കുമെന്നും ഫ്രാന്‍സ് ലോകകിരീടം ചൂടുമെന്നും പ്രവചിക്കുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.