'റോളിങ് നെയ്മർ'; അവസാനം അതു‍ം എത്തി, നെയ്മറിനെ കളിയാക്കി ട്രോൾ ഗെയിം

neymer
SHARE

നെയ്മറിന്റെ ലോകകപ്പിലെ പരുക്ക് അഭിനയത്തെ കളിയാക്കി  ഗെയിം.  മൂന്നുദിവസം മുമ്പ് പുറത്തിറങ്ങിയ ട്രോള്‍ ഗെയിമിന് ഇതിനോടകം ആരാധകര്‍ ഏറെയായി. 

തൊട്ടാല്‍ വീഴുന്ന ബ്രസീല്‍ താരം നെയ്മറാണ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഗെയിമിലെ താരം. റോളിങ് നെയ്മറെന്നു പേരുള്ള ആപ്പിലൂടെയാണ് ബ്രസീല്‍ സ്റ്റാറിനെ ട്രോളുന്നത്.

റഫറി കാണുമ്പോള്‍ ഉരുളുക. ഉരുളാതെയിരുന്നതാല്‍ റെഡ്കാര്‍ഡ്. എന്തായാലും നല്ല രസമുണ്ട് റോളിങ് നെയ്മര്‍

MORE IN SPORTS
SHOW MORE