സോക്കർ സഫാരിയിൽ സ്പീക്കർ; ലാറ്റിനമേരിക്കൻ ടീമുകളോട് പ്രിയം

speaker-world-cup
SHARE

തിരുവനന്തപുരം ജില്ലയില്‍ സോക്കര്‍ സഫാരി കൂടുതലും കണ്ടത് ബ്രസീല്‍ , അര്‍ജന്റീന ആരാധകരെയാണ് . നമ്മുടെ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും അര്‍ജന്റീന  ഉള്‍പ്പടെയുള്ള ലാറ്റിന്‍  അമേരിക്കന്‍ ടീമുകളുടെ പക്ഷത്തായിരുന്നു. പക്ഷേ ഇപ്പോഴദ്ദേഹം ജര്‍മനിയെയും ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ലോകകപ്പില്‍ സ്പീക്കറുടെ റൂളിങ് കാണാം. ..സോക്കര്‍ സഫാരിയില്‍ 

MORE IN SPORTS
SHOW MORE