രാജസ്ഥാന്റെ തനത് നൃത്തവും പാട്ടും ആസ്വദിച്ച് റോയൽസ് താരങ്ങൾ

rajasthan-royas-travel-1
SHARE

ഇടവേളകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍. ഇക്കുറി ജയ്പൂരിലെ പൈതൃക ഗ്രാമമായ ചോക്കി ധാനി സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ടീം ആരാധകര്‍ക്കായി പങ്കുവച്ചത്

രാജസ്ഥാന്റെ തനത് നൃത്തവും പാട്ടും റോയല്‍സ് താരങ്ങളുടെ ഹൃദയം കവര്‍ന്നു.മികച്ച പ്രകടനം കാഴ്ചവച്ച കലാകാരനെ കൈയ്യടിച്ച് പ്രോല്‍സാഹിപ്പിക്കാനും ജയ്പൂരിന്റെ രാജാക്കന്മാര്‍ മറന്നില്ല.രാജസ്ഥാനി വിഭവങ്ങള്‍ രുചിച്ചു നോക്കാനും താരങ്ങള്‍ സമയം കണ്ടെത്തി. എന്തായാലും ഇടവേള നന്നായി ആഘോഷിച്ചാണ് താരങ്ങള്‍ മടങ്ങിയത്.

MORE IN SPORTS
SHOW MORE