കൊൽക്കത്ത കുമോർത്തോളിയിലെ പ്രതിമ നിർമാണ കലകളുടെ കാഴ്ചകളും വിശേഷങ്ങളും പങ്കുവച്ചു കൊണ്ട് കേരളം ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ റിനോ ആന്റോയും സി.കെ വിനീതും.
കൂടാതെ സന്ദീപ് നന്ദിയുടെ വീട്ടിൽ ബംഗാളി ഭക്ഷണങ്ങളുമായി മനോരമന്യൂസ് സംഘത്തോടൊപ്പം കേരളം ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ചേരുന്നു