ഷൂട്ടിംഗ് റേഞ്ചിലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

blasting-out-blasters-t
SHARE

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള യാത്ര കൊൽക്കത്തയിൽ എത്തിയിരിക്കുകയാണ്. നമ്മുടെ യുവ താരങ്ങളുടെ കൊൽക്കത്തയിലെയും പുണെയിലെയും വിശേഷങ്ങളാണ് ഇന്ന് ബ്ലാസ്റ്റിംഗ് ഔട്ട് ബ്ലാസ്റ്റേഴ്സിനൊപ്പം എന്ന പരിപാടിയിൽ  

ഒളിംപ്യൻ ഗഗൻ നാരംഗിന്റെ ഷൂട്ടിംഗ് അക്കാദമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കളികളത്തിനു പുറത്തെ ഷൂട്ടിംഗ് റേഞ്ചിലെ വിശേഷങ്ങളാണ് ആദ്യം. കൂടാതെ ഗുരുതരമായ പരിക്കുമൂലം കളികളത്തിൽ  നിന്നും താൽകാലികമായി വിടവാങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മാസ്റ്റർ പ്ലെയർ ഇയാൻ ഹ്യുമും ആരാധകരോട് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് ചേരുന്നു 

MORE IN SPORTS
SHOW MORE