കുട്ടി ആരാധകർക്ക് സർപ്രൈസ് ഗിഫ്റ്റുമായി സന്ദീപ് നന്ദി

Thumb Image
SHARE

മുംബൈ  ജൂഹു ബീച്ചിൽ നിന്നാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനൊപ്പം തുടങ്ങുന്നത് . ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഗോൾകിപ്പർമാരും രസകരമായ വിനോദവുമായി ചേരുന്നു.. കൂടാതെ എറണാകുളം വൈറ്റില ടോക് എച് സ്കൂളിലെ കുട്ടി ആരാധകർക്ക് രൂപം മാറി സർപ്രൈസ് ഗിഫ്റ്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സന്ദീപ് നന്ദിയും ചേരുന്നു  

MORE IN SPORTS
SHOW MORE