ടെന്നീസ് താരം മരിയ ഷറപ്പോവ ഗ്രാന്‍ഡ്സ്ലാം ടൂര്‍മണമെന്റിലേക്ക് തിരിച്ചെത്തുന്നു. ഇൗ മാസം അവസാനം ആരംഭിക്കുന്ന യു.എസ് ഒാപ്പണിലൂടെയാണ് ഷറപ്പോവയുടെ തിരിച്ചുവരവ്. ഉത്തേജകമരുന്ന് ഉപയോഗിച്ചക്കുറ്റത്തിന് 15 മാസത്തെ വിലക്കിന് ശേഷം എപ്രിലില്‍ തിരിച്ചെത്തിയെങ്കിലും പരുക്ക് മൂലം മല്‍സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വൈള്‍ഡ്കാര്‍ഡിലൂടെയാണ് അഞ്ചുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള ഷറപ്പോവയുടെ തിരിച്ചുവരവ്.
Advertisement