കോൺഗ്രസ് നേതാവി‍ന്‍റെ മരണം; തമിഴ്നാട് മുൻ കോൺഗ്രസ് അധ്യക്ഷനടക്കം സംശയ നിഴലിൽ

congress-leader
SHARE

തമിഴ്നാട്ടിൽ പ്രമുഖ കോൺഗ്രസ് നേതാവ് കെ.പി.കെ ജയകുമാറിന്റെ മരണത്തിൽ, മുൻ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനടക്കം സംശയത്തിന്റെ നിഴലിൽ. ജയകുമാറിന്റെ ഓഫീസിൽ നിന്നും കണ്ടെത്തിയ കത്തിലാണ് മുൻ അധ്യക്ഷൻ കെ.വി തങ്കബാലു, നങ്കുനേരി എംഎൽഎ റൂബി മനോഹരൻ എന്നിവർക്കെതിരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉള്ളത്. അതിനിടെ അന്വേഷണത്തിനായി ഏഴ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരിക്കുകയാണ് തിരുനെൽവേലി പൊലീസ്.

MORE IN Kuttapathram
SHOW MORE