ബാറിലെ കത്തിക്കുത്ത്; ഒന്നാംപ്രതി അഭിജിത്ത് കൊലക്കേസിലും പ്രതി

തിരുവനന്തപുരം കഴക്കൂട്ടത്ത് ബാറിലെ കത്തിക്കുത്ത് കേസിലെ ഒന്നാംപ്രതി മുന്‍പ് കൊലക്കേസിലും പ്രതി. 2021ല്‍ ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി കിഴുവിലം സ്വദേശി അഭിജിത്ത് ജാമ്യത്തിലിറങ്ങിയിരിക്കുമ്പോഴാണ് കത്തിക്കുത്ത് നടക്കുന്നത്. അഭിജിത്തിനായി തിരച്ചില്‍ തുടരുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Thiruvananthapuram bar attack case