3 പേരെ തലയ്ക്കടിച്ച് പരുക്കേല്‍പിച്ചു; പ്രതിയെ കസ്റ്റഡിയിലെടുത്തു

3-people-were-beaten-with-a
SHARE

വയനാട് ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ച് പരുക്കേൽപ്പിച്ചു. മാതമംഗലം കുന്നുംപുറത്ത് സുമതി, മകൾ അശ്വതി, സുമതിയുടെ സഹോദരന്‍റ ഭാര്യ ബിജി എന്നിവരാണ് ആക്രമണത്തിനിരയായത്. അശ്വതിയുടെ ഭർത്താവ് ജിനീഷ് ആണ് മൂന്നുപേരെയും ആക്രമിച്ചത്.  

Three people were beaten with a hammer and injured

MORE IN Kuttapathram
SHOW MORE