മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകം: പത്തുപേര്‍ അറസ്റ്റില്‍

muvatupuzha-Station
SHARE

മൂവാറ്റുപുഴയിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച അരുണാചല്‍പ്രദേശുകാരന്‍ മരിച്ചത് ഇന്നലെയാണ്. രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയതിനായിരുന്നു മര്‍ദനം. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN Kuttapathram
SHOW MORE