നെയ്യാറ്റിന്‍കര ആദിത്യന്‍ കൊലപാതകം: നാലു പേര്‍ പിടിയില്‍

neyyattinkara-murder
SHARE

നെയ്യാറ്റിന്‍കര  ആദിത്യന്‍ കൊലപാതകത്തില്‍ കാഞ്ഞിരംകുളം സ്വദേശികളായ നാലുപേര്‍ പിടിയില്‍.  ഊരൂട്ടുകാല സ്വദേശി  ആദിത്യനെ ഇന്നലെ രാത്രിയാണ്  വെട്ടിക്കൊലപ്പെടുത്തിയത് . 

MORE IN Kuttapathram
SHOW MORE