കൊലപാതകവും പീഡനവും അടക്കം 57 കേസുകള്‍; നാടിനെ നടുക്കിയ കൊലയും പ്രതിയും

anu
SHARE

കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്‍റേത് മോഷണശ്രമത്തിനിടെയുണ്ടായ ക്രൂര കൊലപാതകമെന്ന് പൊലീസ്. ആഭരണങ്ങള്‍ കവരാന്‍ അനുവിനെ തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊന്നുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മട്ടന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കിലാണ് ഇയാള്‍ പേരാമ്പ്രയിലെത്തിയത്. അന്‍പതിലധികം കേസുകളിലെ പ്രതിയാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വെളിപ്പെടുത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. വിഡിയോ കാണാം.

Anu murder case crime story

MORE IN KERALA
SHOW MORE