ഭിക്ഷാടന മാഫിയയിൽ നിന്ന് നാല് കുട്ടികളെ മോചിപ്പിച്ച് പൊലീസ്

Thoothukudi-crime
SHARE

തൂത്തുക്കുടിയിൽ ഭിക്ഷാടന മാഫിയയിൽ നിന്ന് നാല് കുട്ടികളെ മോചിപ്പിച്ച് പൊലീസ്. കഴിഞ്ഞ ഒമ്പതാം തീയതി നാലുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണമാണ് നാലു കുട്ടികൾക്ക് രക്ഷയായത്. തെങ്കാശി സ്വദേശികളായ രണ്ടുപേർ പൊലീസ് പിടിയിലായി.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN Kuttapathram
SHOW MORE