ആദ്യം തട്ടുകട, പിന്നെ ജ്യോതിഷ കേന്ദ്രം, മന്ത്രവാദം; ഇപ്പോൾ പീഡനശ്രമം, അറസ്റ്റ്

jolsyan
SHARE

മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. സൗത്ത് മാറാടി പാറയിൽ അമീർ (38) ആണു പിടിയിലായത്.ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഓടി രക്ഷപ്പെട്ടു. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്. 9-ാം ക്ലാസ് വരെ പഠിച്ചിട്ടുള്ള അമീറിനു തട്ടുകടയിലായിരുന്നു ജോലി. 4 വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ ജ്യോതിഷ കേന്ദ്രം നടത്തുകയാണ്. 

MORE IN Kuttapathram
SHOW MORE