ഗുണ്ടകൾ അഴി​ഞ്ഞാടുന്ന കേരളം; നോക്കുക്കുത്തിയായി പൊലീസ്; സംഭവിക്കുന്നത്

Akrama-keralam
SHARE

ഗുണ്ടാരാജ്, പൊലിസിനെ നിഷ്ക്രിയമാക്കി ഗുണ്ടകൾ നാട് മുഴുവൻ അഴിഞ്ഞാടുന്നതിനെ അങ്ങനെത്തന്നെയാണ് വിളിക്കുന്നത്. ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന്റെ നിരവധി വാർത്തകളാണ് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി പുറത്തുവരുന്നത്.  ഇതിലേറ്റവും ഒടുവിലത്തേതാണ് കോട്ടയത്ത് നടന്ന കൊലപാതകം.കേരളത്തിലെ ക്രമസമാധാനത്തിന്റെ അവസ്ഥ എന്താണ്?

MORE IN Kuttapathram
SHOW MORE