ബാങ്ക് കവർച്ചയുടെ സമയം കണ്ടെത്താനും കഴിഞ്ഞില്ല; അതിവിദഗ്ധ ആസൂത്രണം

pkd-bank-robbery-3
SHARE

ബാങ്ക് കവര്‍ച്ചയുടെ സമയം പോലും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാത്ത മട്ടിലാണ് ചന്ദ്രനഗറിലെ മോഷണം. വൈദഗ്ധ്യം നേടിയ സംഘം കൃത്യമായ ആസൂത്രണം നടത്തിയാണ് സ്വര്‍ണവും പണവും കവര്‍ന്നത്. വാളയാര്‍ അതിര്‍ത്തി ഉള്‍പ്പെടെ പ്രധാന ചെക്പോസ്റ്റുകളിലും റയില്‍വേ ബസ് സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി. നഗരത്തിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും വീടുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. അന്വേഷണത്തിന് എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി.  വിഡിയോ റിപ്പോര്‍ട്ട് കാണാം

MORE IN Kuttapathram
SHOW MORE
Loading...
Loading...