ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി; ചാക്കിലാക്കി മണൽകൂനയിൽ താഴ്ത്തി

bhai-murder
SHARE

കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ചാക്കിലാക്കി മണൽകൂനയിൽ താഴ്ത്തി. അംസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി സംഭവസ്ഥലത്തു നിന്ന് മുങ്ങി. പുളിഞ്ചോടുള്ള ഇന്റർലോക്ക് ടൈൽ നിർമാണ യൂണിറ്റിലാണ് സംഭവം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...