കാറിടിച്ച് വീഴ്ത്തി; ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി

trivandrum-shaji-kidnap-cas
SHARE

തിരുവനന്തപുരം മാറനെല്ലൂരില്‍ കാറിടിച്ച് വീഴ്ത്തി ബൈക്ക് യാത്രികനെ തട്ടിക്കൊണ്ടുപോയി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നെയ്യാര്‍ഡാം സ്വദേശി ഷാജിയെയാണ് തട്ടിക്കൊണ്ടുപോയ‌ത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...