കോയമ്പത്തൂരിൽ ആനയെ ക്രൂരമായി പീഡിപ്പിച്ച രണ്ടുപാപ്പാന്മാർ അറസ്റ്റിൽ

elephant-04
SHARE

കോയമ്പത്തൂരിൽ ആനയെ  ക്രൂരമായി  പീഡിപ്പിച്ച രണ്ടു പാപ്പാന്മാർ  അറസ്റ്റിൽ. ക്ഷേത്ര ആനകൾക്കായി  മേട്ടുപ്പാളയം  തേക്കാംപെട്ടിയിൽ  നടക്കുന്ന വാർഷിക ക്യാമ്പിലാണ് പാപ്പാന്മാരുടെ ക്രൂരമായ ചട്ടം പഠിപ്പിക്കൽ  ഉണ്ടായതു. ദൃശ്യങ്ങൾ  സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പാപ്പാന്മാരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...