ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി അട്ടിമറി ശ്രമം; പ്രതികളെ തേടി ആർപിഎഫ്

koyilandy-railway-track-bea
SHARE

കോഴിക്കോട് കൊയിലാണ്ടിയില്‍ റെയില്‍വേ ട്രാക്കില്‍ ബീയര്‍ കുപ്പി നിരത്തി അപകടമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കായി ആര്‍.പി.എഫ് അന്വേഷണം ഊര്‍ജിതമാക്കി. സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ചെങ്കിലും ആളെക്കണ്ടെത്താനായില്ല. പ്രദേശത്ത് രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമെന്നാണ് നാട്ടുകാരുടെ പരാതി. ആര്‍.പി.എഫിനൊപ്പം കൊയിലാണ്ടി പൊലീസും അന്വേഷണം വിപുലമാക്കി..  

MORE IN Kuttapathram
SHOW MORE
Loading...
Loading...