കോഴിക്കോട് റയിൽവെ ട്രാക്കില്‍ കല്ലുനിരത്തി അട്ടിമറിക്ക് ശ്രമം; അന്വേഷണം

kozhikode-railway-track-1
SHARE

കോഴിക്കോട് കുണ്ടായിത്തോട് റയിൽവെ ട്രാക്കില്‍ കല്ലുനിരത്തി വച്ച് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം. ആര്‍പിഎഫും ഡോഗ് സ്ക്വാഡും അന്വേഷണം തുടങ്ങി. ഏറനാട് എക്സ്പ്രസ് ലോക്കോ പൈലറ്റ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എന്നാല്‍ അട്ടിമറി ശ്രമം ആകാനുള്ള സാധ്യത കുറവാണെന്നും കുട്ടികളാരെങ്കിലും ചെയ്തതാകാനാണ് സാധ്യതയെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

MORE IN Kuttapathram
SHOW MORE
Loading...
Loading...