ഇര്‍ഷാദിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു

irshad-murder-03
SHARE

മലപ്പുറം പന്താവൂരിലെ ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരിക പരുക്കുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇന്നലെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം ഇര്‍ഷാദിന്‍റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കണ്ടെടുത്ത മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇര്‍ഷാദിന്റെതെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറ‍ഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...