തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങളില്‍ റെയ്ഡ്; 121 കിലോ സ്വര്‍ണം പിടികൂടി

gold-4
SHARE

തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മാണകേന്ദ്രങ്ങളില്‍ റെയ്ഡ്. കണക്കില്‍പ്പെടാത്ത 121 കിലോ സ്വര്‍ണം പിടികൂടി. രണ്ടുകോടി രൂപയും 2000ഡോളറും കണ്ടെടുത്തു. 17 പേരെ കസ്റ്റഡിയിലെടുത്തു. വിഡിയോ സ്റ്റോറി കാണാം.

MORE IN Kuttapathram
SHOW MORE
Loading...
Loading...