വളാഞ്ചേരി പീഡനക്കേസ്; ബന്ധു പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴി

child-rape-story-new
SHARE

വളാഞ്ചേരി പീഡനക്കേസിൽ ബന്ധു  പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴി. സംഭവത്തിൽ ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. വിഡിയോ സ്റ്റോറി കാണാം

MORE IN Kuttapathram
SHOW MORE