സിസ്റ്റര്‍ ലിസി വടക്കേലിനെ തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് എഫ്.സി.സി സഭ

sister-lucy-kurian
SHARE

സിസ്റ്റര്‍ ലിസി വടക്കേലിനെ തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് എഫ്.സി.സി. സന്യാസിനി സഭ. മൂവാറ്റുപുഴയിലെ ഗസ്റ്റ് ഹൗസില്‍ സി.ലിസി 14 വര്‍ഷമായി അനധികൃതമായി താമസിക്കുകയാണെന്ന് സന്യാസിനി സഭ അറിയിച്ചു. 

വിഡിയോ സ്റ്റോറി കാണാം

MORE IN Kuttapathram
SHOW MORE