വനിതാ വൈസ് പ്രസിഡന്റിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

woman-vice-president
SHARE

വനിതാ വൈസ് പ്രസിഡന്റിനെ പഞ്ചായത്ത് പ്രസിഡന്റ് മർദിച്ചെന്ന പരാതിയിൽ ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബിനെതിരെ വൈസ് പ്രസിഡന്റ് മിനി ദിവാകരനാണ് പൊലീസില്‍ പരാതി നല്‍കിയത്. 

MORE IN Kuttapathram
SHOW MORE