ജെഎൻയുവിൽ വിദ്യാർഥിനികൾക്കു പീഡനം, അധ്യാപകൻ അറസ്റ്റിൽ

jnu-arrest
SHARE

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി അപമാനിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന്, വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അതുല്‍ ജോഹ്‍രിയെ അറസ്റ്റ് ചെയ്തത്. സ്കൂള്‍ ഓഫ് ലൈഫ് സയന്‍സ് വിഭാഗത്തിലെ അധ്യാപകനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്‍പത് കേസുകളാണ് ഫയല്‍ ചെയ്തത്.

MORE IN LOCAL CORRESPONDENT
SHOW MORE