പാലക്കാട് വരള്‍ച്ച ശക്തം; ഭാരതപ്പുഴ നീര്‍ച്ചാലായി; കുടിവെള്ളം പോലും കിട്ടാനില്ല

palakkad
SHARE

ഭാരതപ്പുഴയെ നീര്‍ച്ചാലുകളാക്കി മാറ്റി പാലക്കാട്ടെ കടുത്ത വരള്‍ച്ച. ഒറ്റപ്പാലം, ലക്കിടി മേഖലയില്‍ കുടിവെള്ള വിതരണത്തിന് പോലും പുഴയില്‍ വെള്ളമില്ലാത്ത സ്ഥിതിയായി. മണ്ണുമാന്തി ഉപയോഗിച്ച് ചാല് കീറിയാണ് കെട്ടിക്കിടക്കുന്ന വെള്ളം ജലസംഭരണികളിലേക്ക് ഒഴുക്കുന്നത്. ഇത്രയും പ്രതിസന്ധി നേരിട്ട കാലം ഓര്‍മയില്‍ ഇല്ലെന്ന് പുഴയെ ആശ്രയിച്ച് കഴിയുന്നവരുടെ പ്രതികരണം. 

MORE IN KERALA
SHOW MORE