താനൂര്‍ ബോട്ടപകടം; സൈതലവി തനിച്ചായിട്ട് ഒരു വര്‍ഷം

tanur
SHARE

താനൂര്‍ ബോട്ട് ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരു വര്‍ഷമാകുമ്പോള്‍ കുന്നുമ്മല്‍ സൈതലവി ഒറ്റക്കാണ്. ഏഴ് കുട്ടികളടക്കം 11 പേരാണ് സൈതലവിയുടെ കുടുംബത്തില്‍ നിന്ന് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്. അവരുടെ നീറുന്ന ഓര്‍മയില്‍ നീതിക്കുവേണ്ടി പോരാടുകയാണ് ഇദ്ദേഹം...

MORE IN KERALA
SHOW MORE