തിരുവനന്തപുരത്ത് ആശ്വാസമഴ; അഞ്ച് ജില്ലകളിലും മഴ ലഭിക്കുമെന്ന് അറിയിപ്പ്

tvm-rain
SHARE

കടുത്ത ചൂടില്‍ ഉരുകുന്നതിനിടെ തിരുവനന്തപുരത്ത് ആശ്വാസമഴ. നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും ഒരു മണിക്കൂറോളം വേനല്‍മഴ ലഭിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജസ്റ്റീന തോമസിന്റെ റിപ്പോര്‍ട്ട്.  

MORE IN KERALA
SHOW MORE