'തൃശൂര്‍ തന്നാല്‍ നെഞ്ചോട് ചേര്‍ക്കും; ഒട്ടേറെ പദ്ധതികള്‍ മനസിലുണ്ട്'

suresh-gopi
SHARE

തൃശൂര് തന്നാല്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. ജയിച്ച് എം.പിയായാല്‍ ചെയ്യാനായി ഒട്ടേറെ പദ്ധതികള്‍ മനസിലുണ്ട്. അതില്‍ അഞ്ചെണ്ണം നടപ്പായാല്‍തന്നെ തൃശൂരിന്റെ മുഖഛായ മാറുമെന്ന് സുരേഷ് ഗോപി മനോരമ ന്യൂസിനോട് പറഞ്ഞു. 

Suresh gopi loksabha election 2024

MORE IN KERALA
SHOW MORE