'ജനങ്ങൾ വോട്ട് ചെയ്യുന്നത് മോദിയുടെ വികസനം നോക്കി, വിജയം ഉറപ്പ്'

മോദിയുടെ വികസന നേട്ടങ്ങളായിരിക്കും ജനങ്ങൾ വോട്ടിന് മാനദണ്ഡമാക്കുകയെന്ന് കോഴിക്കോട്ടെ NDA സ്ഥാനാർഥി എം ടി രമേശ്. ആരേയും അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ല. വികസനവും രാഷ്ട്രീയവുമാണ് ചർച്ച ചെയ്തതെന്നും ജയിക്കുമെന്ന ആത്മവിശ്വാസം  ഉണ്ടെന്നും  എം ടി രമേശ് മനോരമ ന്യൂസിനോട് പറഞ്ഞു.

MT Ramesh reaction

Enter AMP Embedded Script