'മോദിയുടെ വിഭാഗീയ ശ്രമത്തിന് ആലത്തൂരിലെ ജനത മറുപടി നൽകും'

radhakrishnan
SHARE

കേന്ദ്ര ഏജൻസികളെ വെച്ചുള്ള സിപിഎം വേട്ടയാടൽ ആലത്തൂരിലെ ജനത തിരിച്ചറിയുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ. മണ്ഡലം ഇത്തവണ എൽ ഡി എഫ് തിരിച്ചു പിടിക്കും. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ നേട്ടം അതാണ് സൂചിപ്പിക്കുന്നത്. കരുവന്നൂരിൽ ഉചിതമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും മോദിയുടെ വിഭാഗീയ ശ്രമത്തിന് ആലത്തൂരിലെ ജനത മറുപടി നൽകുമെന്നും രാധാകൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു..

K Radhakrishnan reaction loksabha election 2024

MORE IN KERALA
SHOW MORE