20 സീറ്റുകളും നേടുമെന്ന് ഇരുമുന്നണികളും; രണ്ടക്ക സീറ്റിന് വേണ്ടി എന്‍ഡിഎ

wayanad
SHARE

സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളും നേടുമെന്ന അവകാശവാദവുമായി ഇരുമുന്നണികളും. ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് എല്‍.ഡി.എഫും യു.ഡി.എഫും പറയുമ്പോള്‍ രണ്ടക്ക സീറ്റെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാനാണ് എന്‍.ഡി.എ ശ്രമം.

സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും വിജയം ഉറപ്പിക്കുകയാണ് ഇടതുമുന്നണി. ബി.ജെ.പി രണ്ടാംസ്ഥാനത്തുപോലും വരില്ലെന്നാണ് നേതാക്കളുടെ അവകാശവാദം.

കേരളം തൂത്തുവാരുമെന്ന് യു.ഡി.എഫും. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരമുണ്ടാകും. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല.

രണ്ടക്ക സീറ്റിനായുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ പ്രസംഗം കേരളത്തില്‍ ഏല്‍ക്കില്ലെന്ന് നേതാക്കള്‍

MORE IN KERALA
SHOW MORE