അധ്വാനം മാത്രം മിച്ചം, ജീവിതനിലവാരത്തില്‍ ഒരുമാറ്റവുമില്ല; ചാലക്കുടിയിലെ വനിതാവോട്ടര്‍മാര്‍ക്ക് പറയാനുള്ളത്

chalakkudi
SHARE

അങ്ങേയറ്റം അധ്വാനിച്ചിട്ടും ജീവിതനിലവാരത്തില്‍ ഒരുമാറ്റവുമില്ലെന്നെന്നാണ് ചാലക്കുടി മണ്ഡലത്തിലെ ആദിവാസി തോട്ടം മേഖലയിലെ വനിതകളുടെ അനുഭവം. സമ്മതിദാനാവാകാശം ചോദിച്ചുവങ്ങുന്നവര്‍ക്ക്  അത് നല്‍‌കുന്നവരുടെ ജീവിതം കരുപ്പിടിപ്പിക്കാനും ബാധ്യതയുണ്ടെന്നാണ്  മലയോരമേഖലയിലെ വനിതാവോട്ടര്‍മാരുടെ പക്ഷം. 

What the women voters of Chalakudy have to say

MORE IN KERALA
SHOW MORE