ആദർശത്തിനൊപ്പം ലാളിത്യവും കാത്തു സൂക്ഷിച്ച നായനാർ; പ്രിയ പത്നിയുടെ ഓര്‍മകള്‍

sharadha
SHARE

കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ മൺമറഞ്ഞിട്ട് ഇരുപത് വർഷമാകുമ്പോൾ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം ഓർത്തെടുക്കുകയാണ് ഈ തിരഞ്ഞടുപ്പ് കാലത്ത്  ഭാര്യ കെ. പി.ശാരദ. ആദർശത്തിനൊപ്പം ലാളിത്യവും ജീവിതത്തിൽ കാത്തു സൂക്ഷിച്ച നായനാർക്ക് ആരോടും ശത്രുതയോ വിദ്വേഷമോ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ഭാര്യ. ഒരു പാട് രാഷ്ട്രീയ ചർച്ചകൾകും തീരുമാനങ്ങൾക്കും  സാക്ഷിയായ കണ്ണൂർ കല്യാശേരിയിലെ ശാരദാസ്. 

MORE IN KERALA
SHOW MORE