കോണ്‍ഗ്രസിലെ കലഹങ്ങളുടെ കാലം കഴിഞ്ഞു; അനുഭവങ്ങള്‍ ഒരുപാട് പഠിപ്പിച്ചു; വി.ഡി.സതീശന്‍

vd-satheesan
SHARE

അനുഭവങ്ങള്‍ ഒരുപാട് പഠിപ്പിച്ചെന്നും കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള കലഹങ്ങളുടെ കാലം കഴിഞ്ഞെന്നും വി.ഡി.സതീശന്‍. മനോരമ ന്യൂസ് വോട്ടുരുചിയിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

MORE IN KERALA
SHOW MORE