'എതിർ സ്ഥാനാർഥികളെ ബഹുമാനിച്ചുള്ള പ്രചരണം; ആത്മവിശ്വാസം ഇരട്ടി'

av
SHARE

എതിർ സ്ഥാനാർഥികളെ ബഹുമാനിച്ചുള്ള പ്രചരണത്തിന് പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ എ.വിജയരാഘവൻ. ജനങ്ങളുടെ വികാരം മനസിലാക്കിയാണ് ഇരുപതിൽ ഇരുപത് സീറ്റും ഇടതു മുന്നണി നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പാലക്കാടൻ ചൂടിനെ തോൽപ്പിക്കും വിധമായിരുന്നു ജനങ്ങളുടെ പ്രതികരണം. പ്രചാരണത്തിൻ്റെ അവസാന മണിക്കൂറിൽ ആത്മവിശ്വാസം ഇരട്ടിയായെന്നും കഴിഞ്ഞ തവണ കൈമോശം വന്ന പാലക്കാട് മണ്ഡലം ഇത്തവണ തിരിച്ച് പിടിക്കുമെന്നും എ.വിജയരാഘവൻ മനോരമ ന്യൂസിനോട്.

A Vijayaraghavan reaction

MORE IN KERALA
SHOW MORE