ആര് കൊണ്ടുപോകും മാവേലിക്കരയുടെ മനസ്സ്?; നേര്‍ച്ചിത്രമറിയാന്‍ വോട്ടുവണ്ടി

mavelikara
SHARE

ഒരു ഭാഗത്ത് പരിചയസമ്പന്നനായ സിറ്റിങ് എം.പി. കൊടിക്കുന്നിൽ സുരേഷ്. മുഖ്യ എതിരാളി യുവനിരയിൽ നിന്ന് സി.എ. അരുൺകുമാർ. തുടർവിജയവും അട്ടിമറിയും ഒരുപോലെ പ്രവചിക്കുന്ന മാവേലിക്കര മണ്ഡലത്തിൽ പ്രചാരണ രംഗത്തും വീറുറ്റ പോരാട്ടമാണ്. മാവേലിക്കര ബുദ്ധ ജംക്ഷനിൽ വോട്ടുവണ്ടിയെത്തിയപ്പോൾ .

MORE IN KERALA
SHOW MORE