വോട്ടുറപ്പിക്കാന്‍ കെ.സി; പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് പര്യടനം

kc
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥന നടത്തുകയാണ്  ആലപ്പുഴ യിലെ യുഡിഎഫ് സ്ഥാനാർത്ഥി. ഹൃദയത്തിൽ കെ.സി എന്ന മുദ്രാവാക്യത്തെ ശരിവയ്ക്കുന്ന ജനങ്ങൾ കെ.സി യെ ഏറ്റെടുത്തിരിക്കുന്നുവെന്ന് യുഡിഎഫ് പ്രവർത്തകർ പറയുന്നു. മൽസ്യത്തൊഴിലാളികൾ , കയർ, കശുവണ്ടി തൊഴിലാളികൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങൾ നേരിട്ടു കേട്ട് അവർക്കൊപ്പം ഭക്ഷണവും കഴിച്ചാണ് കെ.സി യുടെ പര്യടനം. 

K.C.Venugopal met as many voters as possible and appealed for votes

MORE IN KERALA
SHOW MORE