പൂരക്കാഴ്ച ഒപ്പിയെടുക്കാന്‍ ഡ്രോണ്‍ പറത്തരുത്; പിടിവീഴുമെന്ന് പൊലീസ്

പൂരത്തോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഡ്രോൺ ക്യാമറകൾക്ക് നിരോധനമുണ്ട്. നിരോധനം ലംഘിച്ച് ആരെങ്കിലും ഡ്രോൺ പറത്തിയാൽ എന്ത് ചെയ്യും? പേടിക്കണ്ട. അതിനുള്ള വഴി കേരള പൊലീസിന്റെ കയ്യിലുണ്ട്.

Thrissur pooram drone

Enter AMP Embedded Script